പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് നല്കി
പുല്‍പ്പള്ളി:വേള്‍ഡ് റാബീസ് ഡേയോടനുബന്ധിച്ച് മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെയും പാടിച്ചിറ മൃഗാശുപത്രിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ വളര്‍ത്തുനായകള്‍ക്ക് സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് നല്കുന്ന ക്യാമ്പയിനിന് തുടക്കമായി.പാടിച്ചിറ വെറ്ററിനറി സര്ജ്ജന് ഡോ.ലക്ഷ്മി എസ് അരവിന്ദ്,ഇബ്രാഹിം,ബിന്ദു,ജയ്സണ്‍,പ്രതീക്ഷ്,വിദ്യ, സിദ്ദീഖ് എന്നിവര്‍ ഒരാഴ്ച്ച നീണ്ട് നില്ക്കുന്ന ക്യാമ്പിന് നേത്യത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍