പന്തം കൊളുത്തി പ്രതിഷേധം നടത്തി
മരക്കടവ്:കര്‍ഷകദ്രോഹ ബില്ലുകള്‍ കൊണ്ടും പരിത്ഥിതിലോല മേഖല വിജ്ഞാനപങ്ങള് കൊണ്ടും പാപപ്പെട്ട കര്‍ഷകരുടെ അതിജീവനത്തെ ഇരുട്ടിലാക്കാന്‍ അനുവദിക്കില്ലന്ന് പ്രഖ്യാപിച്ചു കൊണ്ട് മരക്കടവില്‍ കെസിവൈഎം യുവജനങ്ങളും,ജൂബിലി മെമ്മോറിയല്‍ ലൈബ്രറി അംഗങ്ങളും,പ്രദേശവാസികളും ഒത്തുചേര്‍ന്ന് പന്തംകൊളുത്തി പ്രതിഷേധിച്ചു.സെന്റ് ജോസഫ് പള്ളി വികാരി ഫാ. സാന്റോ അമ്പലത്തറ,ഷിന്റോ തുരുത്തിയില്‍ ,ജോമിറ്റ് പെന്നാരംകുന്നേല്,ജയ്സണ്‍ കല്ലറക്കല്‍,രാഹുല്‍ വല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍