കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 (എടപ്പെട്ടി) കണ്ടൈന്‍മെന്റ് സോണായും,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ലെ കപ്പുകുന്ന് -പള്ളിവയല്‍ പ്രദേശം,വാര്‍ഡ് 9 ലെ തെണ്ടര് വീട് കോളനി പ്രദേശം,വാര്‍്ഡ് 17 ലെ ഒഴുക്കന്മൂല ടൗണ്‍ പ്രദേശം എന്നിവ മൈക്രോകണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 8,11,13,15 വാര്‍ഡുകളും മൈക്രോ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡ് 1 ലെ പ്രദേശവും കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി തുടരുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍