കെഎസ്ഇബി ഓഫീസിനു മുമ്പില്കോണ്ഗ്രസ്സ് ധര്‍ണ്ണനടത്തി
പാടിച്ചിറ:അമിതവൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പാടിച്ചിറ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് മുന്മ്പില് കോണ്‍ഗ്രസ് മുള്ളന്കെല്ലി മണ്ഡലം കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെപിസിസി എക്സിക്യൂട്ടീവ് അംഗം കെഎല്‍ പൗലോസ് ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര് രഘു,ജോസഫ് പെരുവേലില്‍ ,ജോയി വാഴയില്‍, സ്റ്റീഫന്‍ പുകടിയില്‍, ശിവരാമന് പാറക്കുഴി ,പി കെ ജോസ് തോമസ് പാഴൂക്കാല, ജോര്‍ജ് എടപ്പാട്ട് ,വിറ്റി തോമസ് ,മാത്യു ഉണ്ണിപ്പിളി ,ജോര്‍ജ തട്ടാം പറമ്പില്‍ ,ജോസ് നാമറ്റത്തി,ല്‍ സജി താന്നിക്കല്‍,ജോമറ്റ് വാദ്യത്ത്, ബെന്നി വേങ്ങചേരി,സി ഡി തങ്കച്ചന്,കുര്യന്, ജോസ് അഴികണ്ണിക്കല്‍ ,ജോഷി കിളിരൂപറമ്പില്‍ ,തങ്കച്ചന് പുത്തന്‍തറ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍