ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്ക് മാനന്തവാടി നഗരസഭയുടെ സ്നേഹസ്പര്‍ശം
മാനന്തവാടി:മാനന്തവാടി നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗത്തില്‍ പെട്ട 100 കുട്ടികള്‍ക്കായി 15 ലക്ഷം രൂപ നല്കി.64 കുട്ടികള്‍ക്ക് 20000 രൂപ വീതവും ബാക്കിയുള്ളവര്‍ക്ക് ആനുപാതികമായുമാണ് തുക നല്‍കിയത്.തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയായിരുന്നു.നടപ്പുവര്‍ഷം ഈ പദ്ധതിക്കായി 25 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍