അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് സ്വാഗത സംഘം രൂപീകരിച്ചു
പനമരം:കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് എന്ന ക്യാമ്പയിന്റ പനമരം ഏരിയാ സ്വാഗത സംഘം രൂപീകരണ യോഗം സി.പിഎം പനമരം ഏരിയാ കമ്മറ്റി സെക്രട്ടറി ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു.പി.ജെ ബിനേഷ് പദ്ധതി അവതരിപ്പിച്ചു.സി.ഡി സാംബവന്‍,എന്‍.എം വിനോദ്,കെ.ആര് ഷിബു, പി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍