പച്ചക്കറി വിത്ത് വിതരണം ചെയ്തു
മാനന്തവാടി:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് അമ്പത്തിനാലാം സംസ്ഥാന സമ്മേളനം മീനങ്ങാടി വെച്ച് മെയ് 8,9,10 തീയ്യതികളില്‍ നടക്കും.സമ്മേളനത്തിനുവേണ്ട പച്ചക്കറി കെ.ജി.ഒ.എ അംഗങ്ങളുടെ വീടുകളില്‍ കൃഷി ചെയ്യുന്നതിന്റെ തവിഞ്ഞാല്‍ യൂണിറ്റിലെ പച്ചക്കറി വിത്ത് വിതരണോല്‍ഘാടനം ഡോ.ജിലേഷ് എം.പി വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ അനിത വി.എസിന് നല്കി നിര്‍വ്വഹിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍