എ.കെ.പി.എ സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ്നടത്തി
ബത്തേരി:ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാനതല ദ്വിദിന നേതൃ പരിശീലന ക്യാമ്പ്സുല്ത്താന് ബത്തേരി കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക് ക്ലബ്ബില്‍ വെച്ച് നടന്നു.സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തുസംസ്ഥാന ജനറല്‍ സെക്രട്ടറി അജീഷ്ഗ,ട്രഷറര്‍ മോനിച്ചന് തണ്ണിത്തോട്,വൈസ് പ്രസിഡന്റുമാരായ പി.പ്രസാദ്,സജീര്‍ ചെങ്ങമനാട്,സെക്രട്ടറിമാരായ പ്രശാന്ത് കെ.വി,പ്രജിത്ത് കണ്ണൂര്‍, ശശികുമാര്‍ മങ്കട,റോബിന് എന്‍ വീസ്,സന്തോഷ് ഫോട്ടോ വേള്‍ഡ്, സൈമണ്‍ കോട്ടയംജോണ്സണ്,ബിനോയ് കള്ളാട്ടുകുഴി,വിജയന്.എം,ക്യാമ്പ്കോഡിനേറ്റര് ജോയ് െ്രെഗയ്സ്, സോമസുന്ദരംഎന്നിവര് സംസാരിച്ചു.ഡോ.മഞ്ജുനാഥ് സുകുമാരന്‍,ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍