വി.മധു മാസ്റ്റര്‍ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി:ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ദേശീയ അവാര്‍ഡ് നേടിയ കബനിഗിരി നിര്‍മ്മല ഹൈസ്കൂള്‍ അധ്യാപകന് വി.മധു മാസ്റ്റര്‍ക്ക് പുല്‍പ്പള്ളി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.സ്വീകരണ സമ്മേളനം ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.വി.എസ്.ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം,വര്‍ഗീസ് മുരിയന്‍കാവില്‍,കെ.എല്‍.പൗലോസ്,എം.ബി നന്ദനന്‍, പി.സി ചിത്ര,സജി ശങ്കര്‍,മുരളീധരന്,ജോയി വളയംമ്പള്ളി,വിജയന് കുടിലില്‍,എന്‍.യു ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍