ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച് കോറോണ രോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാറും, വീഡിയോ പ്രദര്‍ശനവും നടത്തി.സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രാധാകൃഷ്ണന് ,അദ്ധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍.ഡോ.പ്രേം സുലജലത ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേത്യത്വം നല്കി.എന്‍ യു.ഉലഹന്നന്‍,സി.പി.ജോയി എന്നിവര്‍ പ്രസംഗിച്ചു.സെമിനാറില്‍ വിവിധ സ്കുളില്‍ നിന്ന് അധ്യാപകര്‍,ജനപ്രതിനിധികള്‍,സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍