കെ.സി റോസക്കുട്ടി ടീച്ചര്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
കല്‍പ്പറ്റ:മുന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എയും സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണുമായിരുന്ന റോസക്കുട്ടി ടീച്ചര്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.2001 മുതല്‍ റോസക്കുട്ടി ടീച്ചര്‍ ജനറല്‍ സെക്രട്ടറി ചുമതലയില്‍ പ്രവര്ത്തിച്ചുവരുകയായിരിന്നു. 47 അംഗ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ വയനാട്ടില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്.നിലവില്‍ എഐസിസി അംഗം കൂടിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍