പണിമുടക്ക് ഐക്യദാര്‍ഢ്യ യോഗം നടത്തി
പനമരം:ഐക്യസമര സമിതിയുടെ നേതൃത്വത്തില്‍ പനമരത്ത് നടന്ന പണിമുടക്ക് ഐക്യദാര്‍ഢ്യ യോഗം സി.ഐ.ടി.യും വയനാട് ജില്ലാ പ്രസിഡണ്ട് പി.വി സഹദേവന് ഉദ്ഘാടനം ചെയ്തു.കെ.ടി നിസാം അധ്യക്ഷത വഹിച്ചു.ബേബി തുരുത്തിയില്‍,കെ.ടി സുബൈര്‍,കെ.സി ജബ്ബാര്‍,വാസു അമ്മായി,എം.എ ചാക്കോ,ഉമാദേവി,എം.ദേവകുമാര്‍,എ.കെ രാജേഷ്, സുലൈമാന്‍,സജേഷ് സെബാസ്റ്റ്യന്‍,കെ.പി ഷിജു എന്നിവര്‍ സംസാരിച്ചു.ടി.എം ഉമ്മര്‍,കെ.മൂസ, പി.എന്‍ പ്രതീഷ്,മനോജ്.കെ,റോബിന് അരിഞ്ചേര്‍മല എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍