പച്ച തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
പൂതാടി:പൂതാടി ഗ്രമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഹരിത കേരളത്തിന്റെ ഭാഗമായുള്ള പച്ച തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന് വെള്ളിമല ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തിലെ പദ്ധതി പ്രദേശത്ത് മരതൈനട്ട് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു ദിവാകരന്,ക്ഷേത്രം പ്രസിഡന്റ് ബിബിന്‍ പള്ളത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍