പൗരത്വ ഭേദഗതി ബില്ല്;പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പനമരം:പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.ഐ.എ പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.സുരേഷ് മാര്‍ച്ച് ഉത്ഘടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം കെ.പിഷിജു അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ജസ്റ്റിന് ബേബി,ലോക്കല്‍ സെക്രട്ടറി സജേഷ് സെബാസ്റ്റ്യന്‍,അംഗങ്ങളായ പി.ജെ ആന്റണി,എ.ജോണി, സി.എം. അനില്‍കുമാര്‍,പി.എ അസീസ്,പി.കെ ബാലസുബ്രഹ്മണ്യന്,സി.ജി പ്രത്യൂഷ്,എ.കെ ശങ്കരന് മാസ്റ്റര്‍,വേണു മുള്ളോട്ട്,വി.എ കുര്യാച്ചന് എന്നിവര്‍ സംസാരിച്ചു.കെ.സി ജബ്ബാര്‍,എ.കെ രാഘവന്,എം.എ ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍