പദയാത്ര നടത്തി
പുല്‍പ്പള്ളി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധവും ജനദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ മൂലം കേരളത്തിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ് .ഇരുളം കോണ്‍ഗ്രസ് ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചീയമ്പത്ത് നിന്നാരംഭിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.വി. ബോളന് അദ്ധ്യക്ഷത വഹിച്ചു.അപ്പി ബോളന്,രാജന് ചീയമ്പം,ഷാജി,ബേബി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍