നിത ഫാത്തിമക്കും കീര്‍ത്തനക്കും യുവജനതാദളിന്റെ ആദരം.
ബത്തേരി:ബത്തേരി സര്വ്വജനസ്കൂളില് വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലെ നിജസ്ഥിതി പൊതു സമൂഹത്തിന്റെ മുന്നിലെത്തിച്ച നിത ഫാത്തിമയെയും കീര്‍ത്തനയെയും വീട്ടിലെത്തി യുവജനതാദളിന്റെ നേതാക്കള്‍ ആദരിച്ചു.ദേശീയ പ്രസിഡന്റ് സലിം മടവൂര്‍,ദേശീയ എക്സിക്യൂട്ടീവ് അംഗം ഷബീറലി വെള്ളമുണ്ട, യു എ അജ്മല്‍ സാജിദ്,സി.പി റഹീസ് എന്നിവര്‍ പങ്കടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍