സൗഹൃദ കൂട്ടം സംഘടിപ്പിച്ചു.
നൂല്‍പ്പുഴ:ബാലസഭയുടെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സി.ഡി.എസി ല്‍ സൗഹൃദ കൂട്ടം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായ് ബാലസഭ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വാര്‍ഡുകളില്‍ റിസോഴ്സ് പേഴ്സന്മാരും അമ്മമാരും കുട്ടികളും ചേര്‍ന്ന് ഗൃഹസന്ദര്‍ശനം നടത്തുകയും, പുതിയ കുട്ടികളെ ബാലസഭാംഗമാക്കി ചേര്‍ക്കുകയും ചെയ്തു.കൂടാതെ കുട്ടി കളുടെ സൗഹൃദ സംഗമവും നടത്തി. പഞ്ചായത്ത്തല ആര്.പി യായ അഖില എ.ബിയും വിവിധ വാര്‍ഡ്തല ആര് പി മാരും നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍