കളം നിറഞ്ഞ് അധ്യാപകര്‍; കട്ടസപ്പോര്‍ട്ടുമായി വിദ്യാര്‍ത്ഥികള്‍
പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടത്തിയ കായിക മത്സരങ്ങളില്‍ അധ്യാപകര്‍ കളം നിറഞ്ഞപ്പോള്‍ കട്ടസപ്പോര്‍ട്ടുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പരിശീനസമയത്തും മറ്റുമുള്ള അധ്യാപക-വിദ്യാര്‍ത്ഥി 'ഗ്യാപ്' മാറ്റിനിര്‍ത്തി കയ്യടിച്ചും, ഇടയ്ക്ക് കളിയാക്കിയുമാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗുരുക്കന്മാരുടെ കായിക ആവേശത്തെ വരവേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരങ്ങളുടെ അതേ വീറും വാശിയുമാണ് അധ്യാപകരുടെ മത്സരങ്ങളിലും പ്രകടമായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍