വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
മാനന്തവാടി:മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്ഡ നിന്നും സംസ്ഥാന,ജില്ലാ, ഉപജില്ലാ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ചടങ്ങ് മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് .പ്രദീപാ ശശി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ എം.അബ്ദുള്‍ അസീസ്, ഹെഡ്മാസ്റ്റര് തോമസ് മാത്യു,വി.എച്ച് എസ്.ഇ പ്രിന്‍സിപ്പാള്‍ റോയ് വി.ജെ,എസ്എംസി ചെയര്മാന് അമൃതരാജ്,ബിനു എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സിവില്‍ സര്‍വ്വീസ് ഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കായികാധ്യാപകന് ജെറില്‍ സെബാസ്റ്റ്യനെയും ചടങ്ങില്‍ ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍