ബാലാലയ പ്രതിഷ്ഠ നടത്തി
പുല്‍പ്പള്ളി :പുല്‍പ്പള്ളി ശ്രീ മുരിക്കന്മാര് ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ബാലാലയ പ്രതിഷ്ഠ നടന്നു.നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി നടത്തിയ ബാലാലയ പ്രതിഷ്ഠ ക്ഷേത്ര മേല്‍ശാന്തി മധുസൂദനന് നമ്പൂതിരി,സുധീന്ദ്രന്‍ അഡിക,ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍,വിജയന് കുടിലില്‍,ഐക്കരശ്ശേരി ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍