ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
അമ്പലവയല്‍:അമ്പലവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനം സംഘടിപ്പിച്ചു.പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ റീന ഗോപാലകൃഷ്ണന്, സിറിള്‍ ജോസ്,എ.എക്സ് ജോസഫ്,പി.പി ജോസ്,എ.എം ദേവസ്യ,പി.എം തോമസ്,സന്തോഷ് എക്സല്‍,പി.എസ് പ്രശാന്ത്,സി.എം മൊയ്തീന്,റോയി,ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍