വിവാദ കൂടിക്കാഴ്ച്ച മാറ്റിവെച്ചു.
പുല്‍പ്പള്ളി:ഖാദി ബോര്‍ഡിന്റെ പുല്‍പ്പള്ളിയിലുള്ള സ്ഥാപനത്തിലേക്ക് ഇന്ന് നടക്കാനിരുന്ന കൂടിക്കാഴ്ച്ച മാറ്റിവെച്ചു.ഡിവൈഎഫ്ഐ പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റി സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്റര്‍വ്യൂ പുല്‍പ്പള്ളിയില്‍ വെച്ചു നടത്തുമെന്നും, പഞ്ചായത്ത് പ്രസിഡന്റിനെ ഇന്റര്‍വ്യൂ പാനലില്‍ ഉള്‍പ്പെടുത്തുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, ഖാദി ബോര്‍ഡ് ഓഫീസര്‍ ദിനേശ് കുമാര്‍, ഡി വൈ ഫ് ഐ ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, അജിത് കെ ഗോപാല്‍, സി പി ഐ എം പനമരം ലോക്കല്‍ സെക്രട്ടറി സജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍