സാമൂഹ്യ ശാസ്ത്രമേളയില്‍ പെരിക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പെരിക്കല്ലൂര്‍:ആറാട്ടുതറയില്‍ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ പെരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.അലന് തോമസ്,അഭിനവ് സി.എസ് എന്നിവര്‍ വര്‍ക്കിംഗ് മോഡലില്‍ ഒന്നാംസ്ഥാനവും,ഗോപിക കെ.ജി പ്രാദേശിക ചരിത്ര രചനയില്‍ ഒന്നാം സ്ഥാനവും,ഡിനോ എന്‍.എം അറ്റ്ലസ് നിര്‍മ്മാണത്തില്‍ മൂന്നാംസ്ഥാനവും അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയ്ഡ് നിര്‍മ്മാണത്തില്‍ രതീഷ് സി വി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍