ആര്‍മി വെല്‍ഫയര്‍ ഫണ്ട് കൈമാറി
തലപ്പുഴ:2018 ജൂണ്‍ രണ്ടിന് സര്‍വീസിലിരിക്കെ അന്തരിച്ച തലപ്പുഴ 44 സ്വദേശിയായ ഹവില്‍ദാര്‍ നിതീഷിന്റെ കുടുംബത്തിന് ആര്‍മി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ് ആ വടിയില്‍ നിന്നും എത്തിയ സുബേദാര്‍ സുരേഷ് ,പ്രദേശവാസികളായ എക്സ് സുബേദാര്‍ കെ.ആര് ഗോപി പാലാകുളി, എക്സ് ഹവില്‍ദാര്‍ ജസ്റ്റിന് ചാക്കോ കണിയാരം എന്നിവരുടെ സാന്നിധ്യത്തില്‍ പിതാവ് പവിത്രന് ചെക്ക് കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍