ചികിത്സ സഹായം കൈമാറി
പുല്‍പ്പള്ളി:പുല്പള്ളി കാപ്പിസെറ്റ് പ്രീജ ദിവാകരന് ചികിത്സ സഹായ നിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസഹായം നല്കി.ചികിത്സകമ്മിറ്റി ചെയര്മാന് സണ്ണി തോമസിന് യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ ഉണ്ണി കാമിയോ ചെക്ക് കൈമാറി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞുമോന്,സന്തോഷ് അമ്പലവയല്‍,ബാബു രാജേഷ് പുല്‍പ്പള്ളി,റെജിലാസ് കാവുംമന്ദം,ഷൈജു,മത്തായി ആതിര,അജേഷ്, കുഷന്,സുജിത്,അജിമോന് കെ.എസ്,പി.സി ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍