കുടുംബ സംഗമം നടത്തി
പുല്‍പ്പള്ളി:വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ജി.എം ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, കെ.ആര് ജയരാജ്,ജോസഫ് പെരുവേലി,എന്‍.യു ഉലഹന്നാന്,സി.ഡി ബാബു,എന്‍.കെ സാജു ,രേണകുമാര്,പി.ആര് മണി,ജോസ് കണ്ടംതുരുത്തി,പി.എ ഡീവന്‍സ്,ത്രിദീപ് കുമാര്‍,ജോസ് നെല്ലേടം, ബാബു വട്ടോളി,ബാബു ജയശ്രീ,ശശി,സി.വി.ജോണ്‍,പി.വി സുരേഷ്,ബിജു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍