പുല്‍പ്പള്ളി:വയനാട് ജില്ലാ ജൂഡോ അസോസിയേഷന് ജില്ലയിലെ വിവിധ സ്കൂളുകള്‍ക്കും ക്ലബ്ബുകള്‍ക്കുമായി സെപ്റ്റംബര്‍ 1 ന് കല്‍പ്പറ്റയില്‍ വെച്ചു നടത്തിയ പത്തൊമ്പതാമത് വയനാട് ജില്ലാ ജൂഡോ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുല്‍പ്പള്ളി അമൃത വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍