ബത്തേരി:ബത്തേരിയില്‍ നടന്ന വയനാട് ജില്ലാ സീനിയര്‍ സെലക്ഷന് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പൂതാടി പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് വി.ആര് സന്തോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ കോഴിക്കോടു നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സന്തോഷ് വയനാടിനെ പ്രതിനിധാനം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍