മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ബത്തേരി:കെ.ഇ.ടി എമര്‍ജന്‍സി ടീം സുല്‍ത്താന്‍ ബത്തേരി മേഖലയും ഇഖ്റാ ഹോസ്പ്പിറ്റലും സംയുക്തമായി മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെജീവിത ശൈലി രോഗനിര്‍ണ്ണയ, രക്ത നിര്‍ണ്ണയ, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ക്യാമ്പ് മുനിസിപ്പല്‍ ചെയര്മാന് ടി എല്‍ സാബു ഉദ്ഘാടനം ചെയ്തു.ഷറഫുദ്ദീന് ബത്തേരി,ലിജോഷ് കാക്കവയല്‍,സാജന് ബത്തേരി,അബ്ദുല്‍ ഖാദര്‍ ബത്തേരി,രാകേഷ് ബത്തേരി,പ്രകാശ് പ്രാസ്കോ,സൂര്യ മീനങ്ങാടി,ഗഫൂര്‍ ചേരമ്പാടി,നൗഷീര്‍ പിണങ്ങോട്,ഷൗക്കത്തലി പഞ്ചിലി, സലീം കല്‍പ്പറ്റ, ഷമീര്‍ ബത്തേരി,ഇഖ്റ ജനറല്‍ മാനേജര്‍ നിയാസ് , മലബാര്‍ ഗോള്‍ഡ് കോഓര്‍ഡിനേറ്റര്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍