തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പത്താറില്‍ നിര്‍മ്മിച്ച പട്ടികജാതി വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റന്ന്റിംഗ് കമ്മറ്റി ചെയര്മാന് ടി.വി അനില്‍ മോന് അദ്ധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബിജു., ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്മാന് ശോഭന പ്രസാദ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍, സണ്ണി തോമസ്, വി ക സന കമ്മറ്റി കണ്‍വീനര്‍ ഉജറെജി മോന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍