പുല്‍പ്പള്ളി ബി.എഡ് കോളേജിന് നൂറ് ശതമാനം വിജയം
പുല്‍പ്പള്ളി:പുല്‍പ്പള്ളി സി.കെ രാഘവന് സ്മാരക ബി.എഡ് കോളേജിന് നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ അമ്പത് വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.വിജയികളെ പി.ടി.എ യും മാനേജ്മെന്റും ചേര്‍ന്ന് അനുമോദിച്ചു.മാനേജര്‍ കെ.ആര് ജയറാം, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മേരി,പി.ആര് ഷീന,അനീഷ ബീഗം എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍