വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി:എസ്.എസ്.എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോണ്‍്ഗ്രസ് കാര്യമ്പാതി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ചടങ്ങില്‍ വെച്ച്പ്രിയദര്ശിനി പുരസ്കാര വിതരണവും നടത്തി. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.ചന്ദ്രന് കുര്മുളാനി അധ്യക്ഷത വഹിച്ചു.കെ.എല്‍. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഏബ്രഹാം,എന്‍.യു ഉലഹന്നാന്,കെ.പി സുനില്‍,ടി.എസ് ദിലീപ്കുമാര്, സിജു തോട്ടത്തില്‍,പി.എന്‍. ശിവന്,നിസി അഹമ്മദ്,കെ.ഇ. ധന്യ,സജീവന് കൊല്ലപ്പള്ളി,വിജയന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍