വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു
പുല്‍പ്പള്ളി: പ്ലസ്ടു പരീക്ഷയില്‍ പുല്‍പ്പള്ളി വിജയാ സ്കൂളില്‍ നിന്നും 1200 ല്‍ 1200 മാര്‍ക്ക് നേടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനി കുളത്തിങ്കല്‍ സോന ബാബുവിനെ പുല്‍പ്പള്ളി ജെ.സിഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.അഡ്വ.സജി കാഞ്ഞിരക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഷിജു കുടിലില്‍ അദ്ധ്യക്ഷത വഹിച്ചു.സുബിഷ് താന്നിമലയില്‍,കൃഷ്ണ പ്രവീന്‍,സനീഷ്,സണ്ണി,ജോബിഷ്, തോമസ് എന്നിവര്‍ പ്രസംഗിച്ചു,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍