യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ നിന്നും സ്ഥലം മാറി പോകുന്ന ഫാ.റെജി പോള്‍ ചവര്പ്പനാലിന് കല്ലുവയല്‍ സി.കെ.ആര്.എം എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെയും, ടി.ടി.ഐ, ബി.എഡ് കേളേജുകളുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.ട്രസ്റ്റ് വൈസ് ചെയര്മാന് കെ.ആര്.ജയരാജ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പി.കെ റെജി അദ്ധ്യക്ഷത വഹിച്ചു.സജി പോള്‍ മേക്കാട്ടില്‍,എല്‍ദോസ് മത്തോക്കില്‍,ഷെല്‍മി ബിനു,ഷീല ജയപ്രകാശ്,ഷീന എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍