യുവാവ് വിഷം കഴിച്ച് മരിച്ചു
പാലിയാണ:പാലിയാണ ചൂരിക്കാപ്രയില് പരേതനായ മാണിയുടെ മകന് ബൈജു (42) വാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ വയലില്‍ ബൈജുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ബൈജുവിന്റെ വിവാഹം.ലിസിയാണ് ഭാര്യ.മാതാവ് ലീലാമ്മ.സഹോദരങ്ങള്‍:സുജ, ഷൈജു, പരേതനായ ലിജു.സംസ്കാരം ഇന്ന് രണ്ട് മണിക്ക് കൊമ്മയാട് സെന്റ് സെബാസ്ററ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍