ഡി.വൈ.എഫ്.ഐ ചിറ ശുചീകരിച്ചു.
മീനങ്ങാടി:മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീനങ്ങാടി അമ്പത്തിനാലിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന ചിറ ശുചീകരിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.എം.എസ് ഫെബിന്,ഇന്ദു പ്രശോഭ്,സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍