കൃത്രിമ കാല് നല്കി
മീനങ്ങാടി:പാലക്കാട് വെച്ചു നടന്ന കൃത്രിമ കാല് ക്യാമ്പിലേക്ക് കാല് നഷ്ടപെട്ട നിര്‍ധനരായ എട്ട് പേരടക്കം പതിനാലു പേരെ വയനാട്ടില്‍ നിന്ന് പാലക്കാട് എത്തിച്ച് സൗജന്യമായി കാല് നല്കി.സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ പിന്‍ബലത്തില്‍ മീനങ്ങാടി സ്വദേശിയാ പ്രകാശ് പ്രാസ്കോയുടെ നേതൃത്വത്തില്‍ ഇതു രണ്ടാമത്തെ വര്‍ഷമാണ് ഇത്തരത്തില്‍ കാല് നഷ്ടപ്പെട്ട് ജീവിത നൈരാശ്യത്തില്‍ കഴിയുന്ന നിര്‍ധനരായ പാവങ്ങള്‍ക്ക് സൗജന്യമായി കാലുകള്‍ നല്‍കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍