ബോധവല്‍ക്കരണ ക്ലാസ് നടത്തി
ബത്തേരി :ചേര്യംകൊല്ലി കോളനിയില്‍ 'മഴക്കാല രോഗങ്ങള്‍ മുന്നൊരുക്കങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ.അരുണ്‍ ബേബി ക്ലാസെടുത്തു.കൊതുക്, കൂത്താടി നശീകരണത്തിനു ബാര്‍സോപ്പ് പുകയില വേപ്പെണ്ണ മിശ്രിതവും, ഗപ്പി മത്സ്യങ്ങളും,കാട്ടു കര്‍പ്പൂര ഇല പുകയ്ക്കലും പരിചയപ്പെടുത്തിക്കൊടുത്തു.സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍