ചുണ്ടക്കൊല്ലി ശ്രീ കരിങ്കാളി ക്ഷേത്രം;നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.
പുല്‍പ്പള്ളി ചുണ്ടക്കൊല്ലി ശ്രീ കരിങ്കാളി ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം ശില്‍പ്പി മുരളി ആചാരിയില്‍ നിന്ന് ജോ.സെക്രട്ടറി ബിജു രാജന് താക്കോല്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ഗിരീഷ്.സി.റ്റി,സെക്രട്ടറി ജയേഷ് ഗോപിനാഥ് എന്നിവര്‍ ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ക്ക് ക്ഷേത്രത്തിന്റെയും, തിടപ്പള്ളിയുടെയും താക്കോല്‍ കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍