നിരോധിത ലഹരി മിശ്രിത പുകയില ഉത്പ്പന്നം പിടികൂടി
അമ്പലവയല്‍ ബീവറേജിന് സമീപമുള്ള കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് അമ്പലവയല്‍ പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കടയുടമയായ അമ്പലവയല്‍ ആയിരംകൊല്ലി എരങ്ങോത്ത് വീട്ടില്‍ യാക്കൂബ് (52) നെ അറസ്റ്റ് ചെയ്തു.അമ്പലവയല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജേക്കബ്,സിപിഒ മാരായ ഫിറോസ്ഖാന്,കുഞ്ഞന്‍,രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഇയാള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍