പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ യു.പി സ്കൂളിലെ 1999 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ബത്തേരിയില്‍ വെച്ച് നടന്നു.നീണ്ട ഇരുപത് വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമുള്ള പുനര്‍സമാഗമം ഇന്നലെകളിലെ ഓര്‍മ്മകളുടെ പുനര്‍വായനയായി.ടിനു ജോയ് അധ്യക്ഷനായിരുന്നു. ടി.കെ മുസ്തഫ,ഷൈമോന്‍,അലക്സ്,ശരത്ത്,ജോബിന്,അസ്ഹര്‍ ശ്രീകല,ജെസ്മി,ഷെറില,റിന്‍സി,സിനി,രശ്മി,ലിഡിയ,പ്രസീത,നയന,ഷബീന എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍