പ്രതിഷേധ പ്രകടനം നടത്തി.
കല്‍പ്പറ്റ:എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ നിന്ന് ലഭിച്ചതിലും നിരന്തരം വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിദ്യാ ഭ്യാസ വകുപ്പിന്റെ നടപടിയിലും പ്രതിഷേധിച്ചു എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി.കല്‍പ്പറ്റയില്‍ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന് ,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ പി.പി ഷൈജല്‍,ലുക്മാന് ഹകീം വിപിസി,ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ ആറുവാള്‍,ജില്ലാ ഭാരവാഹികളായ മുനവ്വര്‍ അലി സാദത്ത്,ഷംസീര്‍ ചെറ്റപ്പാലം,ജവാദ് വൈത്തിരി, നിയോജകമണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ റിഷാദ് കോറോം,റമീസ് ചെതലയം,ഫായിസ് തലക്കല്‍,മുബഷീര്‍ എമിലി,അഷ്മല്‍ കല്‍പ്പറ്റ,ഷമീര്‍ ഒടുവില്‍, അജിത്,മുഹമ്മദ് സന്‍ഹാന്‍,ഷംസീര്‍,സാബിത്,സഹല്‍,അഫ്സല്,അനസ്,ഷാദില്‍, അഖില്‍,അന്ഷാല്,ആഷില്‍,അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍