ശില്‍പ്പശാല നടത്തി
സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ 'നേര്‍വഴി' എകദിന ശില്‍പ്പശാല നടത്തി.ബത്തേരി താലൂക്കിലെ ട്രൈബല്‍ പ്രെമോട്ടര്‍മാരും,സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.ജില്ലാ ലീഗര്‍ സര്‍വ്വീസ് അതോരിറ്റി സബ് ജഡ്ജ് കെ.ടി സുനിത ശില്‍പ്പശാല ഉദ്ഘാനം ചെയ്തുമീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ് അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.അഞ്ചുകുന്ന് ഹോമിയോപ്പതി ആശുപത്രിയിലെ ഡോ.മുഹമമദ് തസ്നീം,ബത്തേരി ടി.ഡി.ഒ ഇസ്മയില്‍,വി.ആര് ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ ദിനേശന് നന്ദിയും പാറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍