ഊരുത്സവം നടത്തി
പുല്‍പ്പള്ളി:സമഗ്ര ശിക്ഷാ വയനാടിന്റെ നേതൃത്വത്തില്‍ കൊളവള്ളി അബേദ്ക്കര്‍ കോളനിയില്‍ നടന്ന ഊരുത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജീന ഷാജി അദ്ധ്യക്ഷത വഹിച്ചു.പഠനമികവിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍ നിര്‍വഹിച്ചു.അജി കുമാര്‍, സിനി രഘു,സുകുമാരി,നാരയണന്,ഷാജു,വിജയമ്മ, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍