കൗണ്‍സലിംങ് ക്ലാസ് നടത്തി.
മീനങ്ങാടി:സ്കോള്‍ കേരളയുടെയും കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍,വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിംങ് ക്ലാസ് നടത്തി.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്കോള്‍ കേരള ജില്ലാ കേന്ദ്രത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കോര്‍ഡിനേറ്റര്‍ എം.എന്‍.രമേശന്, ഡോ.ബാവ.കെ.പാലുകുന്ന്,സി.ഇ.മുഷ്താഖ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എങ്ങനെ പഠിക്കണം, പരീക്ഷയെഴുതണം' എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിജി ജോസ് ശ്രീകണ്ഠാപുരം ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍