ഡ്രൈവിങ്ങ് ആസ്വദിക്കണം ആഘോഷിക്കരുത്. നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി
പനമരം:വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റിയും പനമരം പോലീസും സംയുക്തമായി 'ഡ്രൈവിങ്ങ് ആസ്വദിക്കണം ആഘോഷിക്കരുത്' എന്ന വിഷയത്തില്‍ നിയമബോധവല്‍ക്കരണ ക്ലാസ് നടത്തി.ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റി പ്രതിനിധി അഡ്വ.ജയിംസ് ക്ലാസെടുത്തു.പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ നേതൃത്വം നല്കി.ക്ലാസില്‍ പനമരത്തെ എഴുപതോളം ഓട്ടോ തൊഴിലാളികള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍