ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു
മീനങ്ങാടി ചണ്ണാളി ഗവണ്മെന്റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'തളിരുകള്‍' ജൈവവൈവിധ്യ രജിസ്റ്റര്‍ സ്കൂള്‍ മുന്‍ ഹെസ്മിസ്ട്രസ് കെ.സുമ പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഷാസിക ബിനു,ഹെഡ്മിസ്ട്രസ് എലിസബത്ത് ജോണ്‍,പി.ടി.എ പ്രസിഡന്റ് കെ.എസ്.സുധാകരന്,സ്കൂള്‍ ലീഡര്‍ അഖില,പ്രദീപ് പി.ആര് തുടങ്ങിയവര്‍ സംസാരിച്ചു'.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍