ചീയമ്പം അംഗണ്‍വാടിക്കു ഭൗതിക സൗകര്യം: പദ്ധതി ഉത്ഘാടനം ചെയ്തു
ചീയമ്പം അംഗന്‍വാടിക്കു ഭൗതിക സൗകര്യം ഒരുക്കുന്നതിനായി പൂതാടി പഞ്ചായത്തില്‍ നിന്നും ലഭിച്ച പദ്ധതിയുടെ ഉത്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ കെ.ഐ റിയാസ് അധ്യക്ഷത വഹിച്ചു.അംഗണ്‍വാടി ടീച്ചര്‍ ഗീത,സജീഷ് വി.ജി, അശോകന് സി.കെ, ഇബ്രാഹിം എം.സി,സുരേഷ് സി.വി തുടങിയവര് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍