ക്വിസ് മത്സരം നടത്തി
പൂതാടി ഗ്രാമപഞ്ചായത്തും സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് ഓഫീസും സംയുക്തമായി നടത്തിയ വിമുക്തി ക്വിസ്സ് മല്‍സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്, എക്.സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.ആര് ബാബുരാജ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ആര് രവി അരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് പുല്‍പ്പാറ എന്നിവര്‍ സംസാരിച്ചു. ക്വിസ്സ് മത്സരത്തില്‍ പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം നേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍