തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഈശേയുടെ തിരുഹൃദയത്തിന്റെയും ,പരിശുദ്ധ അമ്മയുടെയും,വിശുദ്ധ അല്‍ഫോണ്‍ സാമ്മയുടെയും വിശുദ്ധ സെബ ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫാ.ജോസ് മുളയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.പത്ത് ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ മഹോത്സവത്തിന്റെ പ്രധാന തിരുനാള്‍ ഫെബ്രുവരി 1,2 തീയതികളിലായി നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍